Trending

പ്രശസ്ത സിനിമാ താരം വിജയൻ കാരന്തൂരിന്റെ മാതാവ് നിര്യാതയായി

പ്രശസ്ത സിനിമാ താരം വിജയൻ കാരന്തൂരിന്റെ മാതാവ് നിര്യാതയായി

കുന്ദമംഗലം: പ്രശസ്ത സിനിമാ താരം വിജയൻ കാരന്തൂരിന്റെ മാതാവ് വെള്ളറക്കാട്ട് മാളുക്കുട്ടിയമ്മ (91 ) നിര്യാതയായി
പരേതനായ കൂർത്താട്ടിൽ കൃഷ്ണൻ നായരുടെ ഭാര്യയാണ് മറ്റു മക്കൾ
അമ്മിണി, പരേതരായ മോഹനൻ , പത്മിനി. മരുമക്കൾ ലോഹിതാക്ഷൻ നായർ ( കുന്ദമംഗലം )
വിജയകുമാരി , ബീന , പരേതനായ മധുസൂതനൻ നായർ
ശവസംസ്കാരം
ചൊവ്വാഴ്ച ( 2021 ഡിസംബർ 14) ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!