കുന്ദമംഗലം : മാക്കൂട്ടം പറമ്പിൽബാവ ഹാജി 74 നിര്യാതനായി ഭാര്യ: ഫാത്തിമ മക്കൾ : മുഹമ്മദ് റിയാസ്, മിറാഷ് റഹ്‌മാൻ, വഹീത. അസീന, മരുമക്കൾ : കുഞ്ഞാലി മൂലത്ത് കൊടിയത്തൂർ, അബൂബക്കർ സീതി മായനാട്, ആലി വി.പി ചൂലാം വയൽ,ഫാരീസ കൊടുവള്ളി , റസീന കരുവം പൊയിൽ
മയ്യത്ത് നിസ്കാരം ഇന്ന് (ഞായർ ) രാത്രി 10 മണിക്ക് കുന്ദമംഗലം മഹല്ല്ജുമാ അത്ത് മസ്ജിദിൽ

