Trending

പെരുവഴിക്കടവ് മണ്ണങ്ങൽ രാഘവൻ നായർ (83) നിര്യാതനായി

കുന്ദമംഗലം പെരുവഴിക്കടവ് പഴയ കാല പാർട്ടി പ്രവർത്തകനും ആദ്യകാല ദേശാഭിമാനി ഏജൻ്റുമായിരുന്ന മണ്ണങ്ങൽ രാഘവൻ നായർ (83) നിര്യാതനായി.
ഭാര്യ മാധവി അമ്മ
മക്കൾ പ്രേമ,
( ഹാപ്പി പുവ്വാട്ട്പറമ്പ്) , ,മിനി(അങ്കണവാടി വർക്കർ പെരുമണ്ണ) രാജേഷ് (CPI(M) പരിയങ്ങാട് ഈസറ്റ് ബ്രാഞ്ച് മെമ്പർ)
മരുമക്കൾ പരേതനായ സുധാകരൻ, മധുസൂധനൻ (പെരുമണ്ണ) ,ധന്യ (മാത്തറ).സംസ്കാരം വെള്ളി രാവിലെ 8 മണി വീട്ടുവളപ്പിൽ

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!