Local News

മർക്കസ് ഗേൾസ് ഹൈസ്ക്കൂൾ പി ടി എ ഭാരവാഹി; അബൂബക്കർ കുന്ദമംഗലത്തെ പ്രസിഡണ്ട് ആയി തിരഞ്ഞെടുത്തു

കുന്ദമംഗലം മർക്കസ് ഗേൾസ് ഹൈസ്ക്കൂൾ പി ടി എ ജനറൽ ബോഡി യോഗം പ്രധാനധ്യാപിക പി ആയിഷാബി ഉദ്ഘാടനം ചെയ്തു.പിടിഎ ഭാരവാഹികൾ ആയി അബൂബക്കർ കുന്ദമംഗലം (പ്രസിഡണ്ട്) വൈസ് പ്രസിഡണ്ടുമാരായി സി മുഹമ്മദ് ഷാജി, എം ദുൽകിഫ്ൽ സഖാഫി എന്നിവരെ തിരെഞ്ഞെടുത്തു. ചടങ്ങിൽ സി വി മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. കെ ശിഹാബുദ്ധീൻ വാർഷിക റിപ്പോട്ട് അവതരിപ്പിച്ചു.സി മുഹമ്മദ് ഷാജി, എ കെ മുഹമ്മദ് അഷ്റഫ്,ഡോ അബൂബക്കർ നിസാമി, കെ ശിഹാബുദ്ധീൻ, ജലീൽ അഹ്സനി, എന്നിവർ പ്രസംഗിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!