Local News

കാരന്തുർ കൊളായിത്താഴം മനത്താനത്ത് കൃഷ്ണൻ കുട്ടി നിര്യാതനായി

കാരന്തുർ കൊളായിത്താഴം മനത്താനത്ത് കൃഷ്ണൻ കുട്ടി (മാനു)73 നിര്യാതനായി.
ഭാര്യ കോമളവല്ലി, മകൻ പ്രവീൺ(KSEB സബ് സ്റ്റേഷൻ കുന്ദമംഗലം)
സഹോദരങ്ങൾ:വിജയരാഘവൻ,രാജഗോപാലൻ, ദിവകാരൻ, ശിവശങ്കരൻ, സത്യവതി, സുജാത, പരേതനായ വിനോദ്കുമാർ
സംസ്ക്കാരം ഇന്ന് ഉച്ചക്ക് 1മണിക്ക് വീട്ടുവളപ്പിൽ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!