Local News

ആരണ്യകം നാച്ചർ ഫൗണ്ടേഷൻ വേൾഡ് വൈൽഡ് ലൈഫ്‌ വാരാചരണം; സംസ്ഥാന തലത്തിൽ നടത്തിയ പ്രസന്റെഷൻ മത്സരത്തിൽ ലുലു മുജീബ്‌റഹ്മാന് ഒന്നാം സ്ഥാനം

സംഘാടനത്തിലും പാട്ടിലും ഏറെ മികവ് തെളിയിച്ച ലുലു മുജീബ്‌റഹ്മാന് ആരണ്യകം നാച്ചർ ഫൗണ്ടേഷൻ വേൾഡ് വൈൽഡ് ലൈഫ്‌ വാരാചരണത്തിന്റെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കായി സംസ്ഥാന തലത്തിൽ നടത്തിയ പ്രസന്റെഷൻ മത്സരത്തിൽ ഒന്നാം സ്ഥാനം.കുന്ദമംഗലം സ്വദേശിയായ ലുലു മുജീബ്‌റഹ്മാന് സി.മുജീബ്റഹ്മാൻ-സ്വാലിഹ ദമ്പതികളുടെ മകളാണ്. ദേവഗിരി സെന്റ്‌ ജോസഫ് കോളേജ് എം.എസ്.സി. ബോട്ടണി വിദ്യാർത്ഥിനി ആണ്. ദേശീയ ഉദ്യാനങ്ങൾക്കും വന്യജീവി സാങ്കേതങ്ങൾക്കും പുറത്തുള്ള വന്യജീവികളുടെ സംരക്ഷണം എന്ന വിഷയത്തിൽ ആയിരുന്നു മത്സരം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!