രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധനവ് 24 മണിക്കൂറിനിടെ 35,662 പേരാണ് രോഗബാധിതരായത്. 33,798 പേര് രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3,40,639 ആണ്. അതേസമയം വാക്സിൻ വിതരണത്തിൽ റെക്കോർഡ് നേട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ 2.5 കോടി ഡോസ് വാക്സീൻ കുത്തിവെച്ചു.
രാജ്യത്ത് 35,662 പുതിയ കോവിഡ് കേസുകൾ;രോഗികളുടെ എണ്ണത്തില്‍ വര്‍ധന

