അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിട്ട കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ സി പി ഐ എമ്മിലേക്ക്.ഇന്ന് 12 മണിക്ക് എകെജി സെന്ററില്‍ എത്തും. രാഷ്്ട്രീയ പ്രവര്‍ത്തനം നിര്‍ത്തുന്നില്ല. അന്തസോടെ ആത്മാഭിമാനത്തോടെ പൊതുപ്രവര്‍ത്തനം തുടരുമെന്ന് കെപി അനില്‍കുമാര്‍ പറഞ്ഞു. സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി സിപി ഐമ്മിലേക്ക് പോകുന്നുവെന്നും അനില്‍കുമാര്‍ കൂട്ടിചേര്‍ത്തു. കോടിയേരി ബാലകൃഷ്ണനായിരിക്കും കെപി അനില്‍കുമാറിനെ സ്വീകരിക്കുകയെന്നാണ് സൂചന.
കെ പി അനിൽകുമാർ സി പി ഐ എമ്മിലേക്ക്

