Kerala News

പൊലീസിനെതിരായ ആനി രാജയുടെ പരാമർശത്തിൽ സിപിഐയിൽ അതൃപ്തി

ആനി രാജയുടെ കേരള പൊലീസിനെതിരായ ആര്‍എസ്എസ് പരാമര്‍ശത്തില്‍ സിപിഐ സംസ്ഥാന നേതൃത്വത്തിന് അതൃപ്തി.ആനി രാജയുടെ പരാമർശം തെറ്റാണെന്ന് പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ വാദം. വിഷയം പാർട്ടി കമ്മിറ്റിയിൽ ഉന്നയിക്കും.സർക്കാരിന്റെ സ്ത്രീ സുരക്ഷ നയത്തിനെതിരെ പൊലീസിൽ നിന്ന് ബോധപൂർവമായ ഇടപെടൽ ഉണ്ടാകുന്നുവെന്നും, പൊലീസുകാരുടെ അനാസ്ഥമൂലം മരണങ്ങൾ സംഭവിക്കുന്നുവെന്നും ആനി രാജ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു.

പൊലീസിൽ ആർ എസ് എസ് ഗ്യാങ് പ്രവർത്തിക്കുന്നതായി സംശയിക്കുന്നുവെന്നും, വിഷയം മുഖ്യമന്ത്രി പിണറായി വിജയൻ ഗൗരവമായി എടുക്കണമെന്നും ആനി രാജ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!