Kerala News

തലതിരിച്ച് പതാക ഉയ‍ര്‍ത്തി കെ സുരേന്ദ്രൻ;അബദ്ധം മനസിലായതോടെ മാറ്റി

ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പിഴവ് . കെ സുരേന്ദ്രൻ പതാക ഉയ‍ർത്തിയത് തലതിരിച്ചാണ്. പതാകയുടെ മുകളില്‍ വരേണ്ട കുങ്കുമം ഭാഗം താഴെയായി തല കീഴായിട്ടാണ് ഉയര്‍ത്തിയത്. അബദ്ധം മനസിലായതോടെ പതാക ഉടന്‍ മാറ്റി കെട്ടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ബിജെപി കേരളം ഔദ്യോഗിക പേജില്‍ കട്ട് ചെയ്ത് നീക്കം ചെയ്തു.

സുരേന്ദ്രന്‍ പതാക ഉയർത്തുന്നത് തത്സമയം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്താണ് സുരേന്ദ്രന്‍ പതാക ഉയര്‍ത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!