കുന്ദമംഗലം: ബിജെപിയുടെ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മുൻമെമ്പർ പന്തീർപാടം കിഴക്കേടത്ത് ദേവാനന്ദൻ (ദേവൻ70) നിര്യാതനായി. കുന്ദമംഗലത്തെ സ്വർണ്ണ പണിക്കാരനായിരുന്നു. ഭാര്യ ശോഭന, മക്കൾ പ്രശോഭ്, പ്രസിദ. മരുമക്കൾ, ഷിജിത്, ജിഷ,സംസ്കാരം വ്യാഴം രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ .

