Local News

കുന്ദമംഗലം ചെറുപുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

കുന്ദമംഗലം ചെറുപുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ചെറുപുഴയിലെ പുളിക്കാമണ്ണിൽ കടവിലാണ് ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തിയത് . പുഴയുടെ മധ്യഭാഗത്ത് ഒരു മരത്തടിയിൽ തങ്ങിനിൽക്കുന്ന രൂപത്തിലാണ് മൃതദേഹം കണ്ടത്.രണ്ട് ദിവസം മുൻപ് ചാത്തമംഗലത്ത് ഒരു യുവാവിനെ കാണാതായിരുന്നു.എന്നാൽ സ്ഥലത്തെത്തിയ ബന്ധുക്കൾക്ക് മൃതദേഹം ഇയാളുടേതാണോ എന്ന് തിരിച്ചറിയാനായിട്ടില്ല

എസ് ഐ ജയദേവൻ ,എസ് ഐ സുരേഷ് , ,സി പി ഒ മാരായ രാജേഷ്, മുനീർ , എന്നിവരുടെ നേതൃത്വത്തിൽ കുന്ദമംഗലം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!