Local

ചീട്ടുകളി സംഘത്തെ കുന്ദമംഗലം പോലീസ് പിടികൂടി

ചീട്ടുകളി സംഘത്തെ കുന്ദമംഗലം പോലീസ് പിടികൂടി

കട്ടാങ്ങൽ: കെട്ടിടത്തിനുള്ളിൽ ചീട്ടുകളി കളിക്കുകയായിരുന്ന സംഘത്തെ പോലീസ് പിടികൂടി. കുന്ദമംഗലം പോലീസ് നാല് പേർക്കെതിരെ കേസ്സെടുത്തു.എസ് ഐ വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആണ് ചീട്ടുകളി സംഘത്തെ പിടികൂടിയത് .27000 രൂപയോളം ഇവരിൽനിന്ന് പിടിച്ചെടുത്തു .പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു കുന്ദമംഗലം എസ്ഐ വിഷ്ണുപ്രസാദ്, എ.എസ് ഐ ബിനേഷ് കുമാർ, സീനിയർ സി.പി ഒ . വിജേഷ്, സി.പി ഒ മാരായ മുനീർ ,ഷിബു, തുടങ്ങിയവർ ആണ് സംഘത്തിലുണ്ടായിരുന്നത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!