Local News

ഒളവണ്ണ മണ്ഡലം സേവാദൾ ദുരന്തനിവാരണ സേനയുടെ വളണ്ടിയർമാർ ഒളവണ്ണ മേഖലയിലെ വിവിധ അങ്ങാടികൾ ക്ലോറിനേറ്റ് ചെയ്തു

കൊവിഡ് പശ്ചാത്തലത്തിൽ മഴക്കാല രോഗങ്ങൾ കൂടി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഒളവണ്ണ മണ്ഡലം സേവാദൾ ദുരന്തനിവാരണ സേനയുടെ വളണ്ടിയർമാർ ഒളവണ്ണ മേഖലയിലെ വിവിധ അങ്ങാടികൾ ക്ലോറിനേറ്റ് ചെയ്തു. കൊടിനാട്ടുമുക്ക്, സഹകരണ ബാങ്ക് ജങ്ഷൻ, വന്ദന സ്റ്റോപ്പ്, ഒളവണ്ണബസാർ, എം പി കെ ജങ്ഷൻ എന്നിവിടങ്ങളിലെ കടകൾ സ്ഥാപനങ്ങൾ, ഓടകൾ എന്നിവയാണ് അണു നശീകരണം നടത്തിയത്.

സേന ചീഫ് കോഓഡിനേറ്റർ വിനോദ് മേക്കോത്ത് ഉദ്ഘാടനം ചെയ്തു. സീനിയർ സേവാദൾ വളണ്ടിയർമാരായ ദസ്തെ നായ്ക് ബാബു ചിറക്കൽ പി കണ്ണൻ എന്നിവർ സന്നിഹിതനായി.

ജോ. കോഓഡിനേറ്റർ ജംഷി ചുങ്കത്തിൻ്റെ നേതൃത്വത്തിൽ നടന്ന ശുചീകരണത്തിൽ വളണ്ടിയർമാരായ ഫൈസൽ പൂക്കാട്ട്, ഷൈജു എ, ഫൈസൽ തിരുവോത്ത്, വിപിൻ ചേരിപ്പാടം, എ മനീഷ്, മുജീബ് നാഗത്തുംപാടം, ജയേഷ്, ബിൻഷാദ്, ആഷിഖ്, ഷബ്നാസ് കയറ്റി. റെനീഫ് കയറ്റി ‘ നിഷാൽ ‘സനാൻ ‘ഷിജിത്ത് കായലോട്ട് ഇർഫാൻ
എന്നിവർ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!