Kerala News

സ്വകാര്യ വാക്സിനേഷൻ ക്യാമ്പിൽ വാക്‌സിന് അമിത വില; ഇടപെട്ട് ആരോഗ്യവകുപ്പ്

തൃശ്ശൂരിൽ വാക്സീന് കൂടുതൽ തുക ഈടാക്കുന്നത് തടഞ്ഞ് ആരോഗ്യവകുപ്പ്. സ്വകാര്യ അപാർട്മെന്റിൽ നടന്ന വാക്സിനേഷൻ ക്യാമ്പിലായിരുന്നു ആരോഗ്യവകുപ്പിന്റെ ഇടപെടൽ. സ്വകാര്യ ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ വാക്സിനേഷൻ ക്യാമ്പിൽ കൊവിഷീൽഡ് വാക്സീന് 1350 രൂപയാണ് ഈടാക്കിയത്. ഇതിനെതിരായാണ് ആരോഗ്യവകുപ്പ് നടപടി.

സർക്കാർ നിരക്കിൽ വാക്സീൻ നൽകാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. 780 രൂപയാണ് സ്വകാര്യ ആശുപത്രികൾക്ക് വാക്സീൻ നൽകാൻ സർക്കാർ നിശ്ചയിച്ച നിരക്ക്. ആരോഗ്യവകുപ്പ് ഇടപെടലിന് പിന്നാലെ പുതുക്കിയ നിരക്കിൽ വാക്സീൻ വിതരണം തുടർന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!