Local News

കുന്ദമംഗലത്ത് ഇന്ന് 80 പേർക്ക് കോവിഡ്

കുന്ദമംഗലം കളരിക്കണ്ടി സ്കൂളിൽ നടന്ന ടെസ്റ്റിലാണ് കുന്ദമംഗലത്ത് ഇന്ന് 80 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ആകെ 275 ആന്റിജൻ ടെസ്റ്റ് നടന്നതിൽ 11 റീ ടെസ്റ്റ് പോസറ്റീവ് കേസുകളും ഉൾപ്പെട്ട് ആകെ 91 പോസറ്റീവ് കേസുകളാണുള്ളത്.വാർഡ് 2 ,4 ,6 ,13 ,7 ,14 ,22 ,9 10 12 ,3 ,16 ,23, 8,1 ,5 എന്നീ വാർഡുകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!