National News

കോവിഡ് ; വിറാഫിൻ മരുന്ന് ഉപയോഗിക്കാൻ അനുമതി

കോവിഡ് ചികിത്സക്ക് വിറാഫിൻ മരുന്ന് ഉപയോഗിക്കാൻ ഡി.സി.ജി.ഐ അനുമതി നൽകി. വിരാഫിൻ മരുന്നിെൻറ അടിയന്തര ഉപയോഗത്തിന് നിബന്ധനകളോടെയാണ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയിരിക്കുന്നത്.

ഹൈദരാബാദിലെ സൈഡസ് കാഡില എന്ന കമ്പനിയാണ് ആൻറി വൈറൽ മരുന്നായ വിരാഫിൻ വികസിപ്പിച്ചത്. 91.15 ശതമാനം രോഗികൾക്കും ഏഴ് ദിവസം കൊണ്ട് രോഗം ഭേദമായെന്ന് നിർമാതാക്കളായ സൈഡസ് കാഡില അവകാശപ്പെടുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!