Local

കുന്ദമംഗലത്ത് ഇന്ന് 37 പേർക്ക് കോവിഡ്

Pandemic vs. pandemic: COVID-19 hampers fight against HIV - Times of India

ചൂലാം എ യു പി സ്കൂളിൽ നടന്ന ആന്റിജൻ ടെസ്റ്റിൽ കുന്ദമംഗലത്ത് പുതുതായി 37 പേർക്ക് കോവിഡ്. ആകെ നടന്ന 100 ആന്റിജൻ ടെസ്റ്റിലാണ് കുന്ദമംഗലത്ത് ഇന്ന് 37 പേർക്ക് രോഗം സ്ഥിരീകരിച്ചത്.

വാർഡ് തിരിച്ചുള്ള കണക്ക് =

1 -1
2 -2
6 -15
8 -3
9 -1
11 -1
13 -4
14 -1

15-1
16 -2
19 -1
22 -4
23 -1

ഇന്നലെ കാരന്തൂർ എ എം ൽ പി സ്കൂളിൽ 102 ആർ ടി പി സി ആർ ടെസ്റ്റും 112 ആന്റിജൻ ടെസ്റ്റുംആണ് നടന്നത് . ആന്റിജൻ ടെസ്റ്റിൽ 51 പോസറ്റീവ് കേസുകളാണുള്ളത് ഇവയിൽ കുന്ദമംഗലത്ത് 47 കേസുകളും ചാത്തമംഗലത്ത് 2 കേസും പെരുവയൽ 2 കേസും ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!