കോഴിക്കോട് ജില്ലയിലെ കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്തിലെ വാർഡുകൾ ജില്ലയിൽ കോവിസ് വ്യാപനം കൂടിയതിനാൽ ജില്ലയിലെ താഴെപ്പറയുന്ന ഭാഗങ്ങളിൽ സ്ഥലങ്ങളിൽ കണ്ടെയിൻമെന്റ്സോൺ ആയി പ്രഖ്യാപിച്ചു. ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ ലെ 1,10, 16 വാർഡുകൾ, കടലുണ്ടി ഗ്രാമപഞ്ചായത്തിലെ പത്തൊമ്പതാം വാർഡ് , കായണ്ണ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ്, കൊടുവള്ളി മുൻസിപ്പാലിറ്റിയിലെ നാലാം വാർഡ്,കോഴിക്കോട് കോർപ്പറേഷനിലെ പതിമൂന്നാം ഡിവിഷൻ , മണിയൂർ ഗ്രാമപഞ്ചായത്തിലെ 8. 15 വാർഡുകൾ . പെരുമണ്ണ ഗ്രാമ പഞ്ചായത്തിലെ പതിനേഴാം വാർഡ്, വല്യാപ്പള്ളി ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡ് ഉണ്ണികുളം ഗ്രാമ പഞ്ചായത്തിലെ ഇരുപത്തിമൂന്നാം വാർഡ്, കണ്ടെയിൻമെൻറ് സോണുകളായി പ്രഖ്യാപിച്ചു.
കോഴിക്കോട് ജില്ലയിലെ കണ്ടെയിൻമെന്റ് സോണുകൾ

