Trending

ജില്ലയിൽ 262 പേർക്ക് കോവിഡ്

ജില്ലയിൽ 262 പേർക്ക് കോവിഡ്, രോഗമുക്തി 243

ജില്ലയിൽ ഇന്ന് 262 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ ഒരാൾക്ക് പോസിറ്റീവായി. എട്ടു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 253 പേർക്കാണ് രോഗം ബാധിച്ചത്. 5038 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 243 പേർ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവർ – 0

ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവർ – 1

കോഴിക്കോട്- 1

ഉറവിടം വ്യക്തമല്ലാത്തവർ – 8

കോഴിക്കോട് – 3
മണിയൂർ – 1
മുക്കം – 1
നാദാപുരം – 1
പുറമേരി – 1
തൂണേരി – 1

സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

കോഴിക്കോട് കോർപ്പറേഷൻ – 84

(ചെലവൂർ, മലാപറമ്പ്, മാങ്കാവ്, ബി.എം.എച്ച്.സി, കൊമ്മേരി,
നെല്ലിക്കോട്, കോട്ടൂളി, വെള്ളിമാട് കുന്ന്, എരഞ്ഞിക്കൽ, ചാലപ്പുറം,
എലത്തൂർ, അരക്കിണർ, ചൂളൂർ, ചേവായൂർ,അരിക്കോട്, ചേവരമ്പലം,
മൂഴിക്കൽ, കാലരപ്പറമ്പ്, എടക്കാട്, വേങ്ങേരി, പുതിയങ്ങാടി, പുതിയാപ്പ,
നടക്കാവ്, പെരുവയൽ, എരഞ്ഞിപ്പാലം, കൊളത്തറ, ഗോവിന്ദപുരം, കണ്ണഞ്ചേരി)
ചക്കിട്ടപ്പാറ – 5
ചോറോട് – 5
ഏറാമല – 12
കൊയിലാണ്ടി – 10
മണിയൂർ – 7
പയ്യോളി – 8
തൂണേരി – 8
നാദാപുരം – 5
പേരാമ്പ്ര – 8
വടകര – 8
തുറയൂർ – 16

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവർത്തകർ – 2
കോഴിക്കോട് 2

സ്ഥിതി വിവരം ചുരുക്കത്തിൽ

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ – 2919
• കോഴിക്കോട് ജില്ലയിൽ ചികിത്സയിലുളള മറ്റു ജില്ലക്കാർ – 112
• മറ്റു ജില്ലകളിൽ ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ – 29

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!