Kerala Local News

ജില്ലയിൽ ഇന്ന് 246 പേർക്ക് കോവിഡ്

Myths and FAQs about the coronavirus that causes COVID-19 | Tecnológico de  Monterrey

ജില്ലയിൽ ഇന്ന് 246 പേർക്ക് കോവിഡ്

ജില്ലയില്‍ 246 പേര്‍ക്ക് കോവിഡ്
രോഗമുക്തി 371

ജില്ലയില്‍ ഇന്ന് 246 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലുപേര്‍ക്കും പോസിറ്റീവായി. ഏഴുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 233 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5804 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 371 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 2

കോഴിക്കോട് – 1
കോടഞ്ചേരി – 1

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 4

കോടഞ്ചേരി – 1
കോഴിക്കോട് – 2
ഉള്ള്യേരി – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 7

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
കുന്നുമ്മല്‍ – 1
നടുവണ്ണൂര്‍ – 1
നരിപറ്റ – 1
നൊച്ചാട് – 1
വില്ല്യാപള്ളി – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 72
(നടക്കാവ്, കോമേരി, നെല്ലിക്കോട്, അമ്പലപ്പടി, പുതിയാപ്പ, വേങ്ങേരി,കല്ലായി, നല്ലളം, അരീക്കാട്, സിവില്‍ സ്റ്റേഷന്‍, എരഞ്ഞിപ്പാലം, കുതിരവട്ടം, ബേപ്പൂര്‍, ചേവരമ്പലം, കുറ്റിച്ചിറ, ബി.ജി.റോഡ്, കരുവിശ്ശേരി,കോട്ടൂളി, കരിക്കാംകുളം, പുതിയറ, മാലൂര്‍കുന്ന് കോളനി, കൊളത്തറ,ചേവായൂര്‍, വെള്ളിമാട് കുന്ന്, ചാലപ്പുറം, എലത്തൂര്‍,കരുവിശ്ശേരി,അരക്കിണര്‍, മൊകവൂര്‍, മീഞ്ചന്ത, പന്തീരാങ്കാവ്, ബി.സി.റോഡ്, മാത്തോട്ടം, പരപ്പില്‍, വെസ്റ്റ് ഹില്‍, തളി, മധുര ബസാര്‍, മലാപറമ്പ്)
അത്തോളി – 11
ആയഞ്ചേരി – 11
കായണ്ണ – 11
കൊടിയത്തൂര്‍ – 9
കൊയിലാണ്ടി – 6
മൂടാടി – 6
മുക്കം – 7
നടുവണ്ണൂര്‍ – 13

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 3147
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 101
• മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 25

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!