Local News

മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചു

കുന്ദമംഗലം ബസ്റ്റാന്റിന് മുൻപിൽ സമീപത്ത് കൂട്ടിയിട്ട മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചു. ബസ്റ്റാന്റ് ണ് മുൻപിലെ ഈ സ്ഥലത്ത് ഏറെ കാലമായി മാലിന്യങ്ങൾ കുമിഞ്ഞു കൂടി കിടക്കുകയാണ് സ്ഥലം ഉടമയോട് പലതവണ ഈ മാലിന്യം നീക്കം ചെയ്യാൻ പഞ്ചായത്ത് അധികൃതർ അടക്കം ആവിശ്യ പെട്ടിട്ടും വേണ്ട നടപടി കൈ കൊണ്ടിരുന്നില്ല.

ബസ്റ്റാന്റിന് സമിപത്തെ ഓട്ടോ ഡ്രൈവർ മാർ പോട്ടർ മാർ,സമീപത്തെ കച്ചവട സ്ഥാപനത്തിലെ ആളുകൾ തുടങ്ങി കുന്ദമംഗലം പോലീസിന്റെ അടക്കം സഹായത്താൽ ആണ് തീ അണക്കാൻ സാധിച്ചത്. വെള്ളിമാടുകുന്ന് നിന്നും ഫയർ ഫോഴ്‌സും സ്ഥലത്ത് എത്തി തീ അണക്കാൻ ഉള്ള ശ്രെമങ്ങൾ നടത്തിയിരുന്നു ഇവരുടെ എല്ലാം സംയോജിത ഇടപെടൽ വലിയ അപകടം ആണ് ഒഴിവാക്കിയത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!