Kerala News

പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ മരിച്ചു

നാദാപുരത്ത്​ വീട്ടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ മരിച്ചു. ചെക്യാട്​ കായലോക്ക്​ കീറിയ പറമ്പത്ത്​ രാജുവാണ്​ മരിച്ചത്​. കോഴിക്കോട്​ സർക്കാർ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ചൊവ്വാഴ​്​ച പുല​ർച്ചെയാണ്​ രാജു​വിനെയും കുടുംബത്തെ വീട്ടിനുള്ളിൽ പൊള്ള​േലറ്റ നിലയിൽ കണ്ടെത്തിയത്​. ഭാര്യ റീന, മക്കളായ ഷെഫിൻ, ഷാലീസ്​ എന്നിവർക്കും​ പൊള്ളലേറ്റിരുന്നു. ഇവർ കോഴിക്കോട് ​ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്​.

പുലർച്ചെ രണ്ടരയോടെ വീട്ടിൽനിന്ന്​ തീ ഉയരുകയായിരുന്നു. ഇത്​ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നാലു
​േ​പരെയും പുറത്തെത്തിക്കുകയായിരുന്നു. വീടിന്‍റെ ഒരു മുറി പൂർണമായും കത്തിനശിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!