Local

ഹാജിമാര്‍ക്കുള്ള കുത്തിവെപ്പ് നാളെ

കോഴിക്കോട്: സംസ്ഥാന ഹജ് കമ്മിറ്റിയുടെ കീഴില്‍ ഈ വര്‍ഷത്തെ ഹജ് കര്‍മം നിര്‍വഹിക്കാന്‍ പോകുന്ന ഹാജിമാര്‍ക്കുള്ള കുത്തിവെപ്പ് നാളെ :
കുത്തിവെപ്പ് കോഴിക്കോട് ജില്ലയില്‍ 4 കേന്ദ്രങ്ങളിലായി 2-7-19 ചൊവ്വാഴ്ച രാവിലെ 9 മണി മുതല്‍ 1 മണി വരെ നടക്കുന്നതാണ്. എല്ലാ ഹാജിമാരും പൂരിപ്പിച്ച, ഡോക്ടര്‍ പരിശോധന പൂര്‍ത്തിയാക്കിയ OPD യുമായി എത്തിച്ചേരേണ്ടതാണ്.
കേന്ദ്രങ്ങള്‍.

1-കോഴിക്കോട് ബീച്ച് ഹോസ്പിറ്റല്‍ (കോഴിക്കോട്, ബേപ്പൂര്‍, കുന്നമംഗലം, എലത്തൂര്‍ മണ്ഡലങ്ങള്‍ )
2-താമരശ്ശേരി താലൂക് ഹോസ്പിറ്റല്‍ (കൊടുവള്ളി, തിരുവമ്പാടി, ബാലുശ്ശേരി മണ്ഡലങ്ങള്‍ )
3-കൊയിലാണ്ടി താലൂക് ഹോസ്പിറ്റല്‍
(കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങള്‍ )
4-വടകര ജില്ലാ ഹോസ്പിറ്റല്‍
(വടകര, നാദാപുരം, കുറ്റ്യാടി മണ്ഡലങ്ങള്‍ )

3500 വരെയുള്ള വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും കുത്തിവെപ്പ് എടുക്കേണ്ടതാണ്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!