കുന്ദമംഗലത്ത് ഇന്ന് 19 പോസിറ്റീവ് കേസുകള്‍. എ എല്‍ പി സ്‌കൂള്‍ കാരന്തൂരില്‍ വെച്ചു നടന്ന ആന്റിജന്‍, RTPCR ടെസ്റ്റുകളിലാണ് കേസുകള്‍ സ്ഥിരീകരിച്ചത്. 23 റീടെസ്റ്റുകള്‍ ഉള്‍പ്പെടെ 150 ആന്റിജന്‍ ടെസ്റ്റുകളും 52 RTPCR ടെസ്റ്റുകളുമടക്കം ആകെ 202 ടെസ്റ്റുകളാണ് നടന്നത്. 19 ല്‍ 5 പേര്‍ റീടെസ്റ്റിലൂടെയാണ് പോസിറ്റീവ് ആയത്.
വാര്‍ഡ് തിരിച്ചുള്ള കണക്കുകള്‍ : 3-2(1 റീടെസ്റ്റ്), 4-1, 6-1(റീടെസ്റ്റ്), 8-2, 13-2, 15-2, 17-2(1 റീടെസ്റ്റ്), 18-4(2 റീടെസ്റ്റ്), 21-2, 22-1(റീടെസ്റ്റ്)

