സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനായി പികെ കുഞ്ഞാലിക്കുട്ടിയുടെ രാജിക്കാര്യത്തില്‍ പുനഃപരിശോധന വേണ്ടെന്ന് മുസ്ലീം ലീഗ് തീരുമാനം. നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പും നടത്തുന്ന തരത്തില്‍ രാജി സമര്‍പ്പിക്കും.ഇതിനെതിരെ പാര്‍ട്ടിയില്‍ നിന്നുതന്നെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പാര്‍ട്ടി ഇക്കാര്യം പുനഃപരിശോധിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഈ ആവശ്യം മുസ്ലീം ലീഗ് പൂര്‍ണമായി തള്ളിക്കളഞ്ഞിരിക്കുകയാണ്.
കുഞ്ഞാലിക്കുട്ടിയുടെ രാജിക്കാര്യത്തില്‍ പുനഃപരിശോധന വേണ്ട;മുസ്ലിം ലീഗ്

