തേദ്ദശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന അവസാനഘട്ട തെരഞ്ഞെടുപ്പിൽ നാലു ജില്ലകളിലെ വോട്ടിങ് 68 ശതമാനം കടന്നു. മലപ്പുറം 68.53 %, കോഴിക്കോട് 68.1%, കണ്ണൂർ 67.7 %, കാസർകോട് 66.31% എന്നിങ്ങനെയാണ് പോളിങ് ശതമാനം. വോട്ടെടുപ്പ് ആരംഭിച്ചതുമുതൽ ജില്ലകളിൽ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തുന്നത്.