Kerala News

കോൺ​ഗ്രസിലെ പ്രാദേശിക തർക്കങ്ങൾ തെരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യാം കെ. മുരളീധരൻ

A' group resents Murali bid for Wayanad Lok Sabha seat

കോൺ​ഗ്രസിലെ പ്രാദേശിക തർക്കങ്ങൾ തെരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യാമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പ്രവർത്തകരുടെ ആത്മവീര്യം ചോർന്ന് പോയിട്ടില്ല. പക്ഷേ നേതാക്കൾ അതിനൊപ്പം സഹകരിക്കണം. താൻ ഏതായാലും പ്രവർത്തകരുടെ വികാരത്തോടൊപ്പമാണ്. പാർട്ടിയിൽ പ്രശ്നങ്ങൾ ഉണ്ട്. പക്ഷെ ചർച്ച ചെയ്യേണ്ട സമയം ഇത് അല്ല എന്നും മുരളീധരൻ പറഞ്ഞു.വി​ക​സ​ന​ത്തി​ൽ കി​ഫ്ബി ഒ​രു ഘ​ട​ക​മ​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ കു​റ്റ​പ്പെ​ടു​ത്തി. കി​ഫ്ബി വ​രു​ന്ന​തി​നു മു​ൻ​പും കേ​ര​ള​ത്തി​ൽ വി​ക​സ​നം ന​ട​ന്നി​ട്ടു​ണ്ട്. കി​ഫ്ബി ഒ​ട്ടും സു​താ​ര്യ​മ​ല്ല. കു​റേ ക​ടം തി​രി​ച്ചു കൊ​ടു​ക്കേ​ണ്ട അ​വ​സ്ഥയാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!