Local News

കുന്ദമംഗലത്ത് ഇന്ന് 16 പേർക്ക് കോവിഡ്

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ ഇന്ന് 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.കാരന്തൂർ എ എം എൽ പി സ്കൂളിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ വാർഡ് 8 ലെ ഒരു റീ ടെസ്റ്റ് ഉൾപ്പടെ 17 ആളുകൾക്കാണ് കുന്ദമംഗലത്ത് രോഗം സ്ഥിരീകരിച്ചത്.ആകെ 24 റീ ടെസ്റ്റ് ഉൾപ്പടെ മൊത്തം 118 ആന്റിജൻ ടെസ്റ്റ് ആണ് നടന്നത്.കുരുവട്ടൂർ ഗ്രാമ പഞ്ചായത്തിൽ 3 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.അകെ കുന്ദമംഗലം കാരന്തൂർ സ്കൂളിൽ വെച്ച് നടന്ന ടെസ്റ്റിൽ മറ്റു പഞ്ചായത്തുൾപ്പടെ 20 പോസറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വാർഡ് തിരിച്ചുള്ള കണക്ക് =4 -1 , 5 -2 , 9 -1 , 10 -3 , 12 -1 , 14 -3 , 16 -3 , 19 -2

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!