information Local News

കുന്ദമംഗലത്ത് ഇന്ന് 14 കോവിഡ് കേസുകള്‍

Artificial intelligence to predict corona-patients' risk of needing  ventilators – University of Copenhagen

കുന്ദമംഗലം കാരന്തൂര്‍ എഎംഎല്‍പി സ്‌ക്കൂളില്‍ വെച്ച് നടന്ന ആന്റിജന്‍ ടെസ്റ്റില്‍ കുന്ദമംഗലത്ത് 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊടുവള്ളി, മടവൂര്‍, കിഴക്കോത്ത് എന്നിവിടങ്ങളില്‍ ഒന്നു വീതവുമാണ് സ്ഥിരീകരിച്ചത്. 119 ആന്റിജന്‍ ടെസ്റ്റുകളും 53 ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകളുമടക്കം ആകെ നടന്ന 172 പരിശോധനകളിലാണ് 17 പോസറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചത്. ആകെ നടന്ന 28 റീടെസ്റ്റുകളില്‍ എല്ലാവരും നെഗറ്റീവ് ആയി.

വാര്‍ഡ് തിരിച്ചുള്ള കണക്കുകള്‍ = 2 -3 , 4 -1 , 8 -1 , 11 -1, 14 -2 , 17 -2 , 19 -1 , 20 -1, 21- 2,

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!