Kerala News

കോടിയേരിയെ വെല്ലുവിളിച്ച് തിരുവഞ്ചൂര്‍

Metro Vaartha - കുഞ്ഞനന്തനെ കേസിൽ കുടുക്കിയെന്ന കോടിയേരിയുടെ പ്രതികരണം  പരസ്യമായ പക്ഷം ചേരൽ ; തിരുവഞ്ചൂര്‍

ആര്‍എസ്എസ് കാര്യാലയം സന്ദര്‍ശിച്ചു എന്ന ആരോപണത്തില്‍ കോടിയേരി ബാലകൃഷ്ണനെ വെല്ലുവിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഏത് ആര്‍എസ്എസ് നേതാവുമായിട്ടാണ് താന്‍ ചര്‍ച്ച നടത്തിയെന്ന് വ്യക്തമാക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

കോട്ടയം പനിച്ചിക്കാട് ക്ഷേത്രത്തിലെ അന്നദാന മണ്ഡപത്തിലാണ് പോയത്. ക്ഷേത്രത്തില്‍ പോയാല്‍ ആര്‍എസ്എസ് ആകുമെങ്കില്‍ കോടിയേരിയും പോയിട്ടുണ്ടെന്നും, ആര്‍എസ്എസ് പിന്തുണയില്‍ പനച്ചിക്കാട് പഞ്ചായത്ത് ഭരിക്കുന്ന സിപിഐഎം ആണ് ആരോപണം ഉന്നയിക്കുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഇനി തനിക്കെതിരെ പറഞ്ഞാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടിവരും എന്നും തിരുവഞ്ചൂര്‍ മുന്നറിയിപ്പ് നല്‍കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!