
കോഴിക്കോട് മെഡിക്കൽ കോളേജിലെ റിട്ട. പ്രൊഫസറുമായിരുന്ന ഡോ.എം.വി.ഐ. മമ്മി 80 നിര്യാതനായി. കോവൂരിലെ സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. ചർമ്മരോഗവിദഗ്ദ ഡോ.സഫിയ്യയാണ് ഭാര്യ. മയ്യിത്ത് മകൻ റഫീഖിൻ്റെ തൊണ്ടയാട് വീട്ടിലാണ്
മടവൂർ പഞ്ചായത്തിലെ ആദ്യ ഡോക്ടർ ആണ് കേരളത്തിൽ ആദ്യമായി ഡയബറ്റോളജിയിൽ പി.എച്ച്.ഡി. നേടിയ വ്യക്തിയുമായിരjന്നു. മടവൂർ മുക്കിലെ വള്ളുവപ്പുറം തറവാട്ടംഗമാണ് ഡോക്ടർ മമ്മി.
മകൾ: ഡോ. റസിയ (പീഡിയാ ട്രിഷ്യൻ, ദുബൈ). മരുമകൻ: അഷ്‌ന, ഡോ. ഫസലുദ്ദീൻ (കാർഡിയോളജിസ്റ്റ്, ദുബൈ). ഖബറടക്കം ഇന്ന്, വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് വെള്ളിപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

