
ദേശീയപാത വികസനത്തിന്റെ പേരിൽ ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്കും വ്യവസായികൾക്കും, അർഹമായ നഷ്ട പരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വ്യാപാരി വ്യവസായി സമിതി NH, 47 ൽ നടത്തിയ ശ്രദ്ധ ക്ഷണിക്കൽ സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് കുന്ദമംഗലത്ത് നടന്ന സമരം ‘
മേഖലാ പ്രസിഡണ്ട്, ഒ, വേലായുധൻ ഉദ്ഘാടനം ചെയ്തു, മേഖലാസിക്രട്ടറി, CM, ബൈജു സ്വാഗതവും, ജില്ലാ കമ്മിറ്റിയംഗം, എൻ, ബഷീർ നന്ദിയും പറഞ്ഞു

