News

ആസാദ് ഹിന്ദ് സർക്കാർ സ്ഥാപക ദിനം ആചരിച്ചു.

ഇന്ത്യൻ സ്വാതന്ത്ര സമരത്തിന്റെ ഗതിവിഗതി മാറ്റിമറിച്ച ധീരദേശാഭിമാനി നേതാജി സുഭാഷ് ചന്ദ്ര ബോസ് 1943 ഒക്ടോബർ 21 സിംഗപ്പൂർ ആസ്ഥാനമായി രൂപീകരിച്ച ആസാദ് ഹിന്ദ് സർക്കാറിന്റെ 78 ആമത് സ്ഥാപക ദിനം ആചരിച്ചു. രാഷ്ട്ര പുനർ നിർമാണത്തിനായുള്ള നമ്മുടെ പുനർ സമർപ്പണം പ്രതിജ്ഞ പുതുക്കുക യാണ് ലക്ഷ്യം. ഈ ചരിത്ര ദിനത്തിൽ പ്രതിജ്ഞ ചെയ്യുകയാണെന്ന് ഫോർവേഡ് ബ്ലോക്ക് കോഴിക്കോട് ജില്ലാ സെക്രട്ടറി കായയക്കൽ അഷ്റഫ് പ്രതാജ്ഞാവാചകത്തിൽ ഓർമ്മിപ്പിച്ചു. ഫോർവേഡ് ബ്ലോക്ക് ചാത്തമംഗലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘപ്പിച്ചത്. സംസ്ഥാന കമ്മിറ്റി അംഗം ദേവദാസ് കുട്ടമ്പൂർ അധ്യക്ഷതവഹിച്ചു യൂസഫലി കോട്ടോളി മൊയ്തീൻ പൂവാട്ടുപറമ്പ് സലീം കോഴിക്കോട് കെ പി ബാലഗോപാലൻ എ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!