
കുന്നമംഗലം ഗ്രാമപഞ്ചായത്ത് ഇരുപത്തി മൂനാം വാർഡിൽ 2019-20വർഷത്തെ പദ്ധതി യിൽ ഉൾപ്പെടുത്തി കോൺഗ്രീറ്റ് ചെയ്ത് പൂർത്തീകരിച്ച കാരക്കുന്നുമ്മൽ റോഡിന്റെ ഉൽഘാടനം വാർഡ് മെമ്പർ എം ബാബുമോൻ നിർവഹിച്ചു. വാർഡ് വികസന സമിതി കൺവീനർ കെ കെ ഷമീൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ
ഖാലിദ് കിളിമുണ്ട, ഒ ഉസൈൻ, എം പി കേളുക്കുട്ടി, പി എൻ ശശിധരൻ മാസ്റ്റർ, ഒ സലീം, കോണിക്കൽ സുബ്രമണ്യൻ, കെ കെ സുലൈമാൻ, ടി മൊയ്ദീൻ, കെ കെ മുഹമ്മദ്, കെ കെ സി നൗഷാദ്,പി അർഷാദ്, ഒ റാഷിദ്,കെ കെ ഷംസു, പി പി സാമിക്കുട്ടി, കെ കെ സുബൈർ, കെ കെ സാലിം സ്വാഗതം, പി അഷ്റഫ് നന്ദി,

