Trending

കോഴിക്കോട് ജില്ലയിൽ ഇന്ന് 1164 പേർക്ക് കൂടി കോവിഡ്

ജില്ലയില്‍ 1164 പേര്‍ക്ക് കോവിഡ്
രോഗമുക്തി 402

ജില്ലയില്‍ ഇന്ന് 1164 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 5 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 21 പേര്‍ക്കുമാണ് പോസിറ്റീവായത്. 60 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1078 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോർപറേഷൻ പരിധിയിൽ സമ്പർക്കം വഴി 435 പേർക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 9685 ആയി. 20 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 402 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയ 5 ഫറോക്ക് സ്വദേശികൾക്കാണ് പോസിറ്റീവ് ആയത്

ഫറോക്ക് – 5

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 21

കോഴിക്കോട് കോര്‍പ്പറേഷന്‍ – 14 (അതിഥി തൊഴിലാളികള്‍- 10)
ചേളന്നൂർ- 1
ചേമഞ്ചേരി – 1
നരിപ്പറ്റ – 1
ഒളവണ്ണ – 1
പെരുവയല്‍ – 1
കക്കോടി – 1
വടകര – 1

ഉറവിടം വ്യക്തമല്ലാത്തവർ – 60

കോഴിക്കോട് കോര്‍പ്പറേഷന്‍ – 12
(പാവങ്ങാട്,കാരപ്പറമ്പ്, ചെറുവണ്ണൂര്‍ ,മേരിക്കുന്ന്, ചേവായൂര്‍,മനന്തലപാലം, മുതലക്കുളം, തൃക്കോവില്‍ ലൈന്‍, പൊക്കുന്ന്, ഡിവിഷന്‍ 62)

വടകര – 7
പയ്യോളി – 5
കക്കോടി – 4
രാമനാട്ടുകര – 3
കടലുണ്ടി – 3
ചെങ്ങോട്ടുകാവ് – 3
കുരുവട്ടൂര്‍ – 2
കൊയിലാണ്ടി – 2
കൊടുവളളി – 2
കൊടിയത്തൂര്‍ – 2
കായണ്ണ – 2
ബാലുശ്ശേരി – 1
ചെക്യാട് – 1
ചേളന്നൂര്‍ – 1
ചേമഞ്ചേരി – 1
ചോറോട് – 1
കുന്ദമംഗലം – 1
മാവൂര്‍ – 1
നരിക്കുനി – 1
പെരുമണ്ണ – 1
തിക്കോടി – 1
തിരുവളളൂര്‍ – 1
വളയം – 1
വാണിമേല്‍ – 1

➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 435

(ബേപ്പൂര്‍ – 84, കൊമ്മേരി, അരക്കിണര്‍ വേങ്ങേരി, മുഖദാര്‍, കുതിരവട്ടം, നടക്കാവ്, വെസ്റ്റ്ഹില്‍, , കല്ലായി, നല്ലളം, വ,പുതിയങ്ങാടി, എലത്തൂര്‍, മെഡിക്കല്‍ കോളേജ്, മാങ്കാവ്, കാരപ്പറമ്പ്, മലാപ്പറമ്പ്. പട്ടേല്‍ത്താഴം, കണ്ണഞ്ചേരി, കോട്ടൂളി, മീഞ്ചന്ത, എടക്കാട്, പുതിയറ, കൊളത്തറ, ചെലവൂര്‍, ചേവായൂര്‍, പളളിക്കണ്ടി, കുറ്റിച്ചിറ, പന്നിയങ്കര, ഫ്രാന്‍സിസ് റോഡ്, ചാമുണ്ഡി വളപ്പ്, കണ്ടംകുളങ്ങര, ചെലവൂര്‍, പയ്യാനക്കല്‍, പരപ്പില്‍, പുതിയാപ്പ, പൊക്കുന്ന്, കുണ്ടുങ്ങല്‍, കരിയാട്ടുവയല്‍, തോട്ടുമ്മാരം, ഡിവിഷന്‍ 32, കിണാശ്ശേരി,ഗോവിന്ദപുരം, ചക്കുംകടവ്, അത്താണിക്കല്‍, കുണ്ടുങ്ങല്‍)

വടകര – 90
ഫറോക്ക് – 43
പെരുമണ്ണ – 33
തലക്കുളത്തൂര്‍ – 32
കൊയിലാണ്ടി – 31
ചേമഞ്ചേരി – 28
കക്കോടി – 27
ഒഞ്ചിയം – 23
ഒളവണ്ണ – 23
കുന്ദമംഗലം – 20
തിക്കോടി – 18
ചേളന്നൂര്‍ – 16
എടച്ചേരി – 14
പെരുവയല്‍ – 14
കൊടുവളളി – 14
ചോറോട് – 13
കായണ്ണ – 12
കടലുണ്ടി – 11
വില്യാപ്പളളി – 11
കൊടിയത്തൂര്‍ – 11
രാമനാട്ടുകര – 9
അഴിയൂര്‍ – 9
ചെക്യാട് – 9
ഏറാമല – 8
കിഴക്കോത്ത് – 8
നടുവണ്ണൂര്‍ – 7
മണിയൂര്‍ – 7
കട്ടിപ്പാറ – 6
കുരുവട്ടൂര്‍ – 6
നരിക്കുനി – 5
മുക്കം – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 20

കോഴിക്കോട് കോര്‍പ്പറേഷന്‍ – 9 (ആരോഗ്യപ്രവര്‍ത്തകര്‍)
ചേളന്നൂര്‍ – 3 (ആരോഗ്യപ്രവര്‍ത്തകര്‍)
നാദാപുരം – 2 (ആരോഗ്യപ്രവര്‍ത്തകര്‍)
കട്ടപ്പാറ – 1 (ആരോഗ്യപ്രവര്‍ത്തക)
കൊാടുവളളി – 1 (ആരോഗ്യപ്രവര്‍ത്തക)
മരുതോങ്കര – 1 (ആരോഗ്യപ്രവര്‍ത്തക)
ഒഞ്ചിയം – 1 (ആരോഗ്യപ്രവര്‍ത്തക)
കുന്നുമ്മല്‍ – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
കൊടിയത്തൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തകന്‍)

➡️ സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 9685

കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 249

➡️ നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 325
• ഗവ. ജനറല്‍ ആശുപത്രി – 280
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 123
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 134
• ഫറോക്ക് എഫ്.എല്‍.ടി. സി – 124
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 307
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 106
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 163
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 86
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 107
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 98
• അമൃത എഫ്.എല്‍.ടി.സി. വടകര – 95

• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 62
• പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി – 82
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 80
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 88
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 59
• എം.ഇ.എസ് കോളേജ്, കക്കോടി – 93
• ഇഖ്ര ഹോസ്പിറ്റല്‍ – 78
• ബി.എം.എച്ച് – 93
• മൈത്ര ഹോസ്പിറ്റല്‍ – 21
• നിര്‍മ്മല ഹോസ്പിറ്റല്‍ – 9
• ഐ.ഐ.എം കുന്ദമംഗലം – 87
• കെ.എം.സി.ടി നേഴ്‌സിംഗ് കോളേജ് – 103
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – 24
• എം.എം.സി ഹോസ്പിറ്റല്‍ – 158
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 56
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 9
• മലബാര്‍ ഹോസ്പിറ്റല്‍ – 24
• ഉണ്ണികുളം എഫ്.എല്‍.ടി.സി – 0
• റേയ്‌സ് ഫറോക്ക് – 55
• ഫിംസ് ഹോസ്റ്റല്‍ – 63
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 121
• സുമംഗലി ഓഡിറ്റോറിയം എഫ്.എല്‍.ടി.സി – 174
• മറ്റു സ്വകാര്യ ആശുപത്രികള്‍ – 68

➡️ വീടുകളില്‍ ചികിത്സയിലുള്ളവര്‍ – 5154

➡️ മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 61
(മലപ്പുറം – 15, കണ്ണൂര്‍ – 19, ആലപ്പുഴ – 04 , പാലക്കാട് – 03, തൃശൂര്‍ – 03,
തിരുവനന്തപുരം – 05, എറണാകുളം- 10, വയനാട് – 01, കാസര്‍കോട്- 01)

969 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 969 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 28000 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,06,027 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
പുതുതായി വന്ന 516 പേര്‍ ഉള്‍പ്പെടെ 3612 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 325 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.

7194 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 3,89,879 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 3,86,876 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 3,64,905 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 3003 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്. പുതുതായി വന്ന 268 പേര്‍ ഉള്‍പ്പെടെ ആകെ 3674 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 502 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്‌കെയര്‍ സെന്ററുകളിലും, 3094 പേര്‍ വീടുകളിലും, 78 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 12 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 41391പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!