തുടര്‍ച്ചയായ നാലു ദിവസങ്ങളിലെ ഇടിവിനു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ നേരിയ വർദ്ധനവ്
ഒരുപവന് സ്വര്‍ണത്തിന്റെ വില 200 രൂപകൂടി 36,920 രൂപയായി.
ഇതോടെന് ഗ്രാമിന് 4615 രൂപയായി. വ്യാഴാഴ്ച പവന് 480 രൂപ കുറവ് രേഖപ്പെടുത്തിയിരുന്നു. പവന് 36,720 രൂപയും ഗ്രാമിന് 60 രൂപ താഴ്ന്ന് 4,590 രൂപയുമായിരുന്നു.

