Trending

ജില്ലയില്‍ 504 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ 504 പേര്‍ക്ക് കോവിഡ്
രോഗമുക്തി 427

ജില്ലയില്‍ ഇന്ന് 504 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 12 പേര്‍ക്കുമാണ് പോസിറ്റീവായത്. 37 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 452 പേര്‍ക്കാണ് രോഗം ബാധിച്ചത്. 11 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 4156 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 427 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 3

ഫറോക്ക് – 1
കക്കോടി – 1
കിഴക്കോത്ത് – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 12

തിരുവളളൂര്‍ – 3
ഒഞ്ചിയം – 2
കോഴിക്കോട് കോര്‍പ്പറേഷന്‍ – 2 ( അതിഥി തൊഴിലാളികള്‍)
കടലുണ്ടി – 1
കാരശ്ശേരി – 1
കോടഞ്ചേരി – 1
മേപ്പയ്യൂര്‍ – 1
പയ്യോളി – 1

ഉറവിടം വ്യക്തമല്ലാത്തവർ – 37

കോഴിക്കോട്‌കോര്‍പ്പറേഷന്‍ – 14
(ഡിവിഷന്‍ 36, 55 ,കോവൂര്‍ , പയ്യാനക്കല്‍, നല്ലളം, ഫ്രാന്‍സിസ് റോഡ്,
കുതിരവട്ടം, കല്ലായി, എലത്തൂര്‍)
രാമനാട്ടുകര – 4
ഉണ്ണിക്കുളം – 2
ചേളന്നൂര്‍ – 2
അഴിയൂര്‍ – 1
ചേമഞ്ചേരി – 1
കട്ടിപ്പാറ – 1
കൊയിലാണ്ടി – 1
മടവൂര്‍ – 1
മണിയൂര്‍ – 1
മൂടാടി – 1
മുക്കം – 1
ഓമശ്ശേരി – 1
പനങ്ങാട് – 1
പേരാമ്പ്ര – 1
തലക്കുളത്തൂര്‍ – 1
തിരുവളളൂര്‍ – 1
തൂണേരി – 1
വടകര – 1

സമ്പര്‍ക്കം വഴി – 452

കോഴിക്കോട് കോര്‍പ്പറേഷന്‍ – 182 (ആരോഗ്യപ്രവര്‍ത്തകര്‍ – 4)

(ബേപ്പൂര്‍ – 39, കൊളത്തറ, നെല്ലിക്കോട്,പുതിയകടവ്, ചെറുവണ്ണൂര്‍, ഡിവിഷന്‍ 35, 40, 44, 45, കുണ്ടായിത്തോട്, മധുര ബസാര്‍, പുതിയങ്ങാടി, കല്ലായി, തളി, നടുവട്ടം, അരക്കിണര്‍, പൊക്കുന്ന്,, ചെലവൂര്‍, പാളയം, കസ്റ്റംസ് റോഡ്, ഫ്രാന്‍സിസ് റോഡ്, പൊറ്റമ്മല്‍, മാങ്കാവ്, എലത്തൂര്‍, അരീക്കാട്, പണിക്കര്‍ റോഡ്, വെസ്റ്റ് ഹില്‍, ഇടിയങ്ങര, ഗാന്ധി റോഡ്, കണ്ണഞ്ചേരി, മെഡിക്കല്‍ കോളേജ്, നടക്കാവ്, തിരുവണ്ണൂര്‍, എരഞ്ഞിക്കല്‍, കൊമ്മേരി, എരഞ്ഞിപ്പാലം, മേരിക്കുന്ന്, ചേവായൂര്‍, തോപ്പയില്‍, ഗോവിന്ദപുരം, പുതിയറ)

കക്കോടി – 40
വടകര – 37
ഒഞ്ചിയം – 17
കൊയിലാണ്ടി – 16
പയ്യോളി – 14
ഒളവണ്ണ – 11
കുന്ദമംഗലം – 10
കുരുവട്ടൂര്‍ – 9 (ആരോഗ്യപ്രവര്‍ത്തക- 1)
രാമനാട്ടുകര – 8
കടലുണ്ടി – 8
ന•ണ്ട – 7
ആയഞ്ചേരി – 6
കാവിലുംപാറ – 5
കോടഞ്ചേരി – 4 (ആരോഗ്യപ്രവര്‍ത്തക- 1)
നടുവണ്ണൂര്‍ – 4
ബാലുശ്ശേരി – 4
താമരശ്ശേരി – 4 (ആരോഗ്യപ്രവര്‍ത്തകര്‍ – 2)
ഫറോക്ക് – 4
ചോറോട് – 3
എടച്ചേരി – 3
കുറ്റ്യാടി – 3
പെരുവയല്‍ – 3
ചാത്തമംഗലം – 3
നാദാപുരം – 3
മേപ്പയ്യൂര്‍ – 3
അഴിയൂര്‍ – 3
ചെറുവണ്ണൂര്‍ (ആവള) – 3
പുതുപ്പാടി – 4 (ആരോഗ്യപ്രവര്‍ത്തക-1)
തിക്കോടി – 2
ചേമഞ്ചേരി – 2 (ആരോഗ്യപ്രവര്‍ത്തകന്‍- 1)
ചക്കിട്ടപ്പാറ – 2
ചെങ്ങോട്ടുകാവ് – 2
നൊച്ചാട് – 2
പേരാമ്പ്ര – 2 (ആരോഗ്യപ്രവര്‍ത്തക -1)
ഉണ്ണിക്കുളം – 2
കട്ടിപ്പാറ – 1 (ആരോഗ്യപ്രവര്‍ത്തക- 1)
കായണ്ണ – 1
പെരുമണ്ണ – 1
പനങ്ങാട് – 1
അത്തോളി – 1
ചങ്ങരോത്ത് – 1 (ആരോഗ്യപ്രവര്‍ത്തക)
മരുതോങ്കര – 1
കൊടിയത്തൂര്‍ – 1
മുക്കം – 1
വളയം – 1
നരിക്കുനി – 1
നരിപ്പറ്റ – 1 (ആരോഗ്യപ്രവര്‍ത്തക)
പുറമേരി – 1
തിരുവമ്പാടി – 1
ഉളളിയേരി – 1 (ആരോഗ്യപ്രവര്‍ത്തക)
കൊടുവളളി – 1
തിരുവളളൂര്‍ – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

➡️ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍- 4156

➡️ കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍- 247

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുളളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 181
• ഗവ. ജനറല്‍ ആശുപത്രി – 281
• ലക്ഷദ്വീപ് ഗസ്റ്റ്ഹൗസ് എഫ്.എല്‍.ടി. സി – 168
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 223
• ഫറോക്ക് എഫ്.എല്‍.ടി. സി – 128
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 384
• എ.ഡബ്ലിയു. എച്ച ്എഫ്.എല്‍.ടി. സി – 118
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 170
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 77
• കെ. എം .ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 42
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 91
• അമൃത എഫ്.എല്‍.ടി.സി. വടകര – 83
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 27
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 62
• പ്രോവിഡന്‍സ് എഫ്.എല്‍.ടി.സി – 63
• ശാന്തി എഫ്.എല്‍.ടി.സി, ഓമശ്ശേരി – 20
• എം. ഇ. ടി. നാദാപുരം എഫ്.എല്‍.ടി.സി – 75
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 91
• എം. ഇ. എസ്. എഫ്.എല്‍.ടി.സി, കക്കോടി – 75
• ഐ.ഐ.എം. എഫ്.എല്‍.ടി.സി,, കുന്ദമംഗലം – 131
• കെ. എം. സി. ടി. നഴ്‌സിംഗ് കോളേജ് എഫ്.എല്‍.ടി.സി – 91
• ഉണ്ണികുളം എഫ്.എല്‍.ടി.സി – 47
• റേയ്‌സ് എഫ്.എല്‍.ടി.സി, ഫറോക്ക് – 52
• ഇഖ്ര ഹോസ്പിറ്റല്‍ – 89
• ബി.എം, എച്ച് – 56
• മൈത്ര ഹോസ്പിറ്റല്‍ – 11
• നിര്‍മ്മല ഹോസ്പിറ്റല്‍ – 11
• എം. എം. സി. ഹോസ്പിറ്റല്‍ – 191
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – 80
• സഹകരണ ആശുപത്രി, എരഞ്ഞിപ്പാലം – 2
• മറ്റു സ്വകാര്യ ആശുപത്രികള്‍ – 71

➡️ മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 59

(മലപ്പുറം -15, കണ്ണൂര്‍ – 10, ആലപ്പുഴ – 2, തിരുവനന്തപുരം – 2, വയനാട് – 20,
എറണാകുളം – 8 , പാലക്കാട് – 1, തൃശ്ശൂര്‍ – 1)

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!