Trending

ഇറക്കോട്ടുമ്മൽ സുലൈമാൻ (64) നിര്യാതനായി

കളൻതോട് പലചരക്ക് വ്യാപാരി പരതപ്പൊയിൽ സ്വദേശി ഇറക്കോട്ടുമ്മൽ സുലൈമാൻ (64) നിര്യാതനായി.ഭാര്യ ആയിഷ മക്കൾ അസൈനാർ ( കുഞ്ഞിപ്പ ) ഹനീഫ, മുഫീദ,മരുമക്കൾ: ഷഫീഖ് ആനക്കുഴിക്കര, റിസ്‌വാന വാവാട് സെന്റർ, ഷംന സുൽത്താന പാലക്കുറ്റി, വൃക്ക സംബദ്ധമായ രോഗബാധയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ടെസ്റ്റിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനാൽ കോവിഡ് മാനദണ്ഡപ്രകാരം മയ്യിത്ത് മറവ് ചെയ്യും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!