കുന്ദമംഗലം: മുക്കം റോഡിൽ അപകട ഭീഷണി ഉയർത്തി റോഡിലേക്ക് ചരിഞ്ഞ് പടു കൂറ്റൻ മാവ്
എ കെ വി ഡ്രൈവിംഗ് സ്കൂളിന്റെ കെട്ടിടത്തിന്റെ മുകളിലേക്ക് അപകടാവസ്ഥയിൽ നിൽക്കുന്നത്. ഇന്ന് രാവിലെ നാട്ടുകാരാണ് ഇക്കാര്യം കണ്ടത്. അധികൃതർക്ക് നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്
നിരവധി വാഹനങ്ങൾ പോകുന്ന വഴിയിൽ ഏതു സമയവും കടപുഴകി നിലം പോത്തനുള്ള സാധ്യത പ്രദേശത്ത് നില നിൽക്കുന്നുണ്ട്. അതു കൊണ്ട് തന്നെ ജനങ്ങൾ ഏറെ ഭീതിയിലാണ്

