
കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡും, പതിനേഴാം വാർഡും, മണിയൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 5, വാർഡ് 1, ഉം
മടവൂർ ഗ്രാമപഞ്ചായത്തിലെ വാർഡ്12 ഉം
ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ വാർഡ് 3 ഉം,
ചെങ്ങരോത്ത്ഗ്രാമപഞ്ചായത്തിലെ വാർഡ് 12 ഉം,
ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 11 ഉം,
നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വാർഡ് 10 ഉം,
മൂടാടി ഗ്രാമപഞ്ചായത്തിലെ വാർഡ് 16 ഉം
കടലുണ്ടി ഗ്രാമപഞ്ചായത്തിലെ വാർഡ് 8 ഉം കണ്ടെയിമെൻ്റ് സോണിൽ നിന്ന് ഒഴിവാക്കി ജില്ലാ കലക്ടർ ശാംബശിവറാവു ഉത്ത’ രവിറക്കി.

