Kerala News

കൊച്ചി മെട്രോ തൈക്കൂടം മുതൽ പേട്ട വരെയുള്ള പാത മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചു

കൊച്ചി: ഒന്നാംഘട്ടം പൂര്‍ത്തീകരണത്തിന്റെ പ്രഖ്യാപനത്തോടെ ഇന്ന് കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിച്ചു. തൈക്കൂടം മുതല്‍ പേട്ടവരെയുള്ള 1.33 കിലോമീറ്ററിലെ അവസാന പാദത്തിന്റെ കമീഷനിങ്ങും ഇവിടെനിന്നുള്ള ആദ്യ മെട്രോ യാത്രയുടെ ഉദ്ഘാടനവും പിണറായി വിജയന്‍ നിര്‍വഹിച്ചു. കോണ്‍ഫറന്‍സിങ്ങിലൂടെയായിരുന്നു ഉദ്ഘാടനം.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അഞ്ചുമാസമായി നിലച്ചിരുന്ന മെട്രോ സര്‍വീസ് തിങ്കളാഴ്ച രാവിലെ ഏഴിനുതന്നെ പുനരാരംഭിച്ചു. ഉച്ചയ്ക്കുശേഷം ആലുവ മുതല്‍ പേട്ടവരെയുള്ള 25.48 കിലോമീറ്റര്‍ ദൂരവും മെട്രോ സര്‍വീസുണ്ടാകും. യാത്രാ നിരക്കിലും കുറവുവരുത്തിയിട്ടുണ്ട്. കൂടിയ നിരക്ക് 60 രൂപയായിരുന്നത് 50 രൂപയാക്കി. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനംകൂടി ഇളവ് ലഭിക്കും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!