National News

കോവിഡ് പട്ടികയിൽ ഇന്ത്യ രണ്ടാമത്

കോവിഡ് രോഗബാധിതരുടെ എണ്ണം രേഖപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്ത്. കത്തുടർച്ചയായ രണ്ടു ദിവസങ്ങളിലും പ്രതിദിന കണക്കുകളിൽ വൻ വർധനവാണ് ഇന്ത്യയിൽ ഉണ്ടായിരിക്കുന്നത്. രണ്ടു ദിവസവും ഇന്ത്യയിൽ 90000ത്തിൽ അധികം രോഗികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ആകെ രോഗബാധിതർ 42 ലക്ഷം കടന്നു. രാജ്യത്ത് കൊവിഡ് അതിതീവ്രമായി പടരുകയാണ്. 24 മണിക്കൂറിനിടെ 90,802 പേർക്ക് രോഗം സ്ഥിരീകരിച്ചു . വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 42,04,614 ആയി. 1,016 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 71,642 ആയി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!