
കോഴിക്കോട്: കൂന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ പൈങ്ങോട്ടുപുറം വെസ്റ്റ് വാർഡ് 17 ഉം,
അതേപോലെ ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ ഇരുപതാം വാർഡൂം, കരുവട്ടൂർ പഞ്ചായത്തിലെ വാർഡ് 5 പയിമ്പ്ര, പെരുവയൽ പഞ്ചായത്തിലെ വാർഡ് 10, 15 കണ്ടെയിൻമെൻ്റ് സോണായി ജില്ലാ കളക്ടർ ശാംബശിവറാത്യ പ്രഖ്യാപിച്ചു.

