
കുന്ദമംഗലം: കോവിഡ് രോഗത്തിൻ്റെ സാഹചര്യത്തിൽ ഗ്രാമ പഞ്ചായത്ത് വാർഡ് 19ൽ മെമ്പർ വിനോദ് പടനിലത്തിൻ്റെ നേതൃത്വത്തിൽ ഓണത്തിന് സഹായം . വാർഡിൽ പോസിറ്റീവ് രോഗികളുടേയും ക്വാറൻ്റൈനിൽ കഴിയുന്നവരുടെയും വീടുകളിൽ പല വ്യഞ്ജനങ്ങളും പച്ചക്കറികളുമടങ്ങിയ കിറ്റുകൾ എത്തിച്ചു. ശ്രീ ശരവണഭവ ഫൗണ്ടേഷൻ്റെ സഹായത്തോടെ 75 ഓളം വീടുകളിൽ കിറ്റു വിതരണത്തിന് പി.മുഹമ്മദ് മാസ്റ്റർ , ജിജേഷ് മാമ്പ്ര , വി.കെ. രാഘവൻ, വി.കെ.ബഷീർ ,മനിൻ ലാൽ ,സി.കെ. അൻഫാസ് , അനന്തുമാമ്പ്ര , വി.കെ. സാബിത് , വി.കെ. രാകേഷ് ,എന്നിവർ നേതൃത്വം നൽകി. മുഹമ്മദ് മാസ്റ്റർ , ജിജേഷ് മാമ്പ്ര , രാഘവൻVK , ബഷീർ VK ,മനിൻ ലാൽ ,അൻഫാസ് VK, അനന്തുമാമ്പ്ര , സാബിത് vk , രാകേഷ് vk ,എന്നിവർ നേതൃത്വം നൽകി

