
കുന്നമംഗലം കുരിക്കത്തൂർ കൂഴിതൊടികയിൽ പരേതനായ KTഗോപാലന്റെ ഭാര്യ കൗസു (87) നിര്യാതയായി.
മക്കൾ ഗംഗാധരൻ, ശാരദഎടവണ്ണ പാറ , സദാനന്ദൻ, പ്രേമ (ചെങ്ങോട്ട്കാവ്)
നളിനി (കാളികാവ്), ഉഷ (നെല്ലാങ്കണ്ടി ), ശശിധരൻ, വിജി ( പയ്യോളി), മരുമക്കൾ ഗിരിജ, രാഘവൻ, അനിത, ഭാസ്കരൻ, ഉണ്ണികൃഷ്ണൻ, രാജൻ, സ്മിത, ഗോപി, സംസ്കാരം ഇന്ന് രാവിലെ 10 മണി മാവൂർ

