കോഴിക്കോട്: സ്വാതന്ത്ര്യസമരസേനാനിയും വ്യവസായപ്രമുഖനുമായിരുന്ന പി.വി. സാമിയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പി.വി. സാമി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡ് നടന്‍ മോഹൻ ലാലിന്
ചലച്ചിത്ര മേഖലകൾക്ക് നൽകിയ സമഗ്ര സംഭാവനകൾ മുൻ നിർത്തിയാണ് 2020 പി.വി. സാമി പുരസ്‌കാരത്തിനായി മോഹൻ ലാലിനെ തിരഞ്ഞെടുത്തത്

