കണ്ണൂർ: തലശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
തിരുവങ്ങാട് പൂവളപ്പ് തെരുവിലെ കിഴക്കയിൽ അനീഷിൻ്റെ മകൻ കിരൺ (13) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
വീട്ടിലെ ഫാനിലാണ് കിരണിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കാരണം എന്തെന്ന് വ്യക്തമായിട്ടില്ല

