National News

നീറ്റ്, ജെഇഇ പരീക്ഷ പ്രോട്ടോക്കോൾ പുറത്തിറക്കി

ന്യൂഡല്‍ഹി: നീറ്റ്, ജെഇഇപരീക്ഷ പ്രോട്ടോക്കോൾ പുറത്തിറക്കി. പരീക്ഷ ദിവസം കോവിഡ് ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ത്ഥികള്‍ തന്നെ നൽകണം. പരീക്ഷ നടത്തിപ്പിനായി ദേശീയ ടെസ്റ്റിംഗ് ഏജന്‍സി തയ്യാറാക്കിയ സുരക്ഷ പ്രോട്ടോക്കോളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്

പനിയോ , ഉയര്‍ന്ന താപനിലയോ മറ്റു ലക്ഷണങ്ങളോ ഉള്ളവരെ പ്രത്യേക മുറികളിലാകും പരീക്ഷ എഴുതിക്കുക.ഗ്ലൗസുകള്‍, മാസ്‌കുകള്‍, ഹാന്‍ഡ് സാനിറ്റൈസറുകള്‍ അണുനശീകരണ ലായിനി എന്നിവ പരീക്ഷ കേന്ദ്രങ്ങളില്‍ ഉണ്ടായിരിക്കുമെന്നും പറയുന്നു. അധ്യാപകരും മാസ്‌കുകളും ഗ്ലൗസുകളും ധരിക്കണം .

വിദ്യാര്‍ത്ഥികളെ പരീക്ഷ ഹാളില്‍ ഫേസ് മാസ്‌ക് ഉപയോഗിക്കാന്‍ അനുവാദം നൽകും. ശരീര പരിശോധന ഉണ്ടാകില്ല. കുടിവെള്ള ബോട്ടിലുകളില്‍ വെള്ളം ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്‌. . പരീക്ഷ ഹാളില്‍ ഉള്ള

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!