News

ഓഫീസില്‍ നടക്കുന്ന ഒരു കാര്യവും അറിയുന്നില്ലെങ്കില്‍ പിന്നെ മുഖ്യമന്ത്രി എങ്ങനെയാണ് കേരളം ഭരിക്കുന്നത്? ചെന്നിത്തല

തിരുവനന്തപുരം: തന്റെ ഓഫീസില്‍ നടക്കുന്ന ഒരു കാര്യവും മുഖ്യമന്ത്രി അറിയുന്നില്ലെങ്കില്‍ പിന്നെ എങ്ങനെ അദേഹത്തിന് കേരളം ഭരിക്കാനാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസില്‍ കേരള പോലീസും ാഭ്യന്തര വകുപ്പും കാണിക്കുന്നത് ഗൗരവമായ അലംഭാവമാണെന്നും പ്രമുഖ മാധ്യമത്തിന്റെ ചോദ്യോത്തര പരിപാടിയില്‍ ചെന്നിത്തല അഭിപ്രായമുയര്‍ത്തി.

ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് നിന്ന് പ്രതികള്‍ ബെംഗളൂരുവില്‍ എത്തിയത് കേരള പോലീസിന്റെ സഹായത്തോടെ തന്നെയാണെന്നും പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു.

കേരളത്തിലെ ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ വിശവാസമില്ല. അഴിമതികക് റിക്കാര്‍ടിട്ട സര്‍ക്കാരിണിത്. ശാസ്ത്രീയമായ എങ്ങനെ പണമുണ്ടാക്കാം, അഴിമതി നടത്താം എന്നതിന് ഉദ്ദാഹരണമാണ് പിണറായി സര്‍ക്കാരെന്നും ചെന്നിത്തല പറഞ്ഞു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!